Peermedu Agri Development Bank ldt No. I.273
Connect with Us :
peermadeagribank@gmail.com
Quick Enquiry

Latest News

Peermedu Agri Development Bank ldt No. I.273

നവകേരളീയം കുടിശ്ശിക നിവാരണം 2025

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് കുമളി - ജനുവരി 21 ചൊവ്വ രാവിലെ 11 മണി മുതൽ 35-)o മൈൽ - ജനുവരി 22 ബുധൻ രാവിലെ 11 മണി മുതൽ ഏലപ്പാറ - ജനുവരി 23 വ്യാഴം രാവിലെ 11 മണി മുതൽ ഉപ്പുതറ - ജനുവരി 27 തിങ്കൾ രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ - ജനുവരി 28 ചൊവ്വ രാവിലെ 11 മണി മുതൽ
Peermedu Agri Development Bank ldt No. I.273

CARD B Nest റിസോർട്ടിന്റെ ഉദ്‌ഘാടനം

CARD B Nest റിസോർട്ടിന്റെ ഉദ്‌ഘാടനം സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ നിർവഹിച്ചു
Peermedu Agri Development Bank ldt No. I.273

അവാർഡ്

കാർഷിക വികസന ബാങ്ക് വിഭാഗത്തിൽ 2021-22 വർഷത്തെ പ്രവർത്തന മികവിനുള്ള സംസഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കി
Peermedu Agri Development Bank ldt No. I.273

പിരുമേട്‌ നീതി മെഡിക്കൽ സ്റ്റോർ ഉൽഘാടനം

പിരുമേട്‌ താലൂക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പിരുമേട്‌ നീതി മെഡിക്കൽ സ്റ്റോർ ഉൽഘാടനം ശ്രീ എം എം . മണി MLA 12/04/2022 3pm
Peermedu Agri Development Bank ldt No. I.273

കൊക്കയാർ പ്രളയബാധിതർക്ക് വീട് വെച്ചു നൽകുന്ന പദ്ധതി

കൊക്കയാർ പ്രളയബാധിതർക്ക് വീട് വെച്ചു നൽകുന്ന പദ്ധതി ഉൽഘാടനം ശ്രീ ജിജി കെ ഫിലിപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് 12/04/2022 ..3pm
Peermedu Agri Development Bank ldt No. I.273

നീതി മെഡിക്കൽ

12/04/2022-ൽ പീരുമേട്ടിൽ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു . മെഡിക്കൽ സ്റ്റോർ വഴി 15% മുതൽ 60 % വരെ വിലക്കുറവിൽ ഇംഗ്ലീഷ് ,ആയുർവേദ വെറ്റിനറി മരുന്നുകൾ ലഭ്യമാണ്

ആദരിക്കൽ

ബാങ്കിന്റെ മെമ്പേഴ്സിൽ നിന്നും 2020 -21 വർഷത്തെ മികച്ച കർഷകരെ തെരഞ്ഞെടുത്തു 10,000 രൂപ വില വരുന്ന കാര്ഷികോപകരണങ്ങൾ നൽകി ആദരിച്ചു

ISO സർട്ടിഫിക്കറ്റ്

പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ബാങ്കിന് ISO സർട്ടിഫിക്കറ്റ് ലഭിച്ചു
Peermedu Agri Development Bank ldt No. I.273

ഓണ ചന്ത ഉദഘാടനം .

ഓണ ചന്ത ഉദഘാടനംബാങ്ക് പ്രസിഡന്റ് നിർവഹിച്ചു..